Lorem ipsum dolor sit amet, consectetur adipiscing elit. Nulla convallis egestas rhoncus. Donec facilisis fermentum sem, ac viverra ante luctus vel. Donec vel mauris quam. Lorem ipsum dolor sit amet, consectetur adipiscing elit. Nulla convallis egestas rhoncus. Donec facilisis fermentum sem, ac viverra ante luctus vel. Donec vel mauris quam. Lorem ipsum dolor sit amet, consectetur adipiscing elit. Nulla convallis egestas rhoncus. Donec facilisis fermentum sem, ac viverra ante luctus vel. Donec vel mauris quam. Lorem ipsum dolor sit amet, consectetur adipiscing elit. Nulla convallis egestas rhoncus. Donec facilisis fermentum sem, ac viverra ante luctus vel. Donec vel mauris quam.

Melina Mironescu

Lorem ipsum dolor sit amet, consectetur adipiscing elit. Nulla convallis egestas rhoncus. Donec facilisis fermentum sem, ac viverra ante luctus vel. Donec vel mauris quam.

Francisc Cazan

Lorem ipsum dolor sit amet, consectetur adipiscing elit. Nulla convallis egestas rhoncus. Donec facilisis fermentum sem, ac viverra ante luctus vel. Donec vel mauris quam.

Ethan Kay

Lorem ipsum dolor sit amet, consectetur adipiscing elit. Nulla convallis egestas rhoncus. Donec facilisis fermentum sem, ac viverra ante luctus vel. Donec vel mauris quam.

Brief History

The Indian Pentecostal Church of God, Bahrain (IPC Bahrain), has stood tall for over six and a half decades on this beautiful Island.  Visionary, the (late) Pastor T.T Joseph pioneered The Indian Pentecostal Church of God, Bahrain in 1956, the first in the Middle East. Thereafter, the church has been watered and nurtured by various anointed Ministers of God.  Over the years, Pastor T.T. Joseph strongly established the work of God in Bahrain and have expanded the ministry especially in Bangalore and different parts of Karnataka. In 1990, (late) Pastor T.T Joseph left Bahrain and handed over the reins to (late) Pastor T.T Thomas who led the church since.

I.P.C സിൽവർ ജൂബിലി പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ബഹ്റൈൻ പെട്രോളിയം കമ്പനി (BAPCO) ചെയർമാൻ Mr. Don Hebban ഒന്നിച്ചു പാസ്റ്റർ റ്റി. റ്റി ജോസഫ്

IPC കേരളാ സ്റ്റേറ്റ് പ്രസിഡന്റ് Pr. P.K Chacko യുമൊന്നിച്ചു പാസ്റ്റർ റ്റി. റ്റി ജോസഫ്, IPC Bahrain സഭയിൽ.

The early 1950s witnessed many migrating to Bahrain in search of job opportunities. Late Pastor T. T Joseph was led to begin a small prayer gathering at the residence of Br. M T Samuel. The Lord was gracious and began adding to the congregation. In 1956, The Indian Pentecostal Church of God, Bahrain was established to later become the largest Pentecostal gathering in Bahrain. The church continued to gather in Pastor T.T Joseph’s residence until 1979. As the Church family grew, regular meetings continued at Pastor T.T Joseph’s home while the Thursday meetings were moved to National Evangelical Church (NEC). The undeniable favor of God has been evident in the rapid growth of the church over the years. IPC Bahrain remains committed to connecting people to Jesus and invested in the spiritual growth of its people.

തുടര്‍ന്ന് സഭാ കൂടിവരവുകള്‍ Pastor T.T. Joseph ന്‍റെ മനാമയിലുള്ള ഭവനത്തിലേക്ക് മാറ്റുകയും 1979 വരെ എല്ലാ മീറ്റിങ്ങുകളും അവിടെ തുടരുകയും ചെയ്തു. സഭ വളരുകയും വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുകയും ചെയ്തപ്പോള്‍ വ്യാഴാഴ്ച വൈകിട്ടത്തെ യോഗംNECയിലേക്ക് മാറ്റി, ബാക്കി യോഗങ്ങള്‍ തന്‍റെ ഭവനത്തിലുമായി തുടര്‍ന്ന് വന്നു . ആത്മീയ കാഴ്ചപ്പാടുകളുടെ വ്യത്യാസങ്ങളാല്‍ ഈ കാലയളവില്‍ മൂന്ന് പ്രാവശ്യം സഭയില്‍ നിന്നും കുറേപ്പേര്‍ പിരിഞ്ഞുപോകുകയും ചെയ്തു. അവരെല്ലാം IPC യുടെ തന്നെ കൂടിവരവുകളായി വിവിധ പേരുകളില്‍ ബഹറിനില്‍ ആരാധിച്ചുവരുന്നു. കഴിഞ്ഞ 60 വര്‍ഷങ്ങള്‍ ദൈവവചനത്തിന്‍റെ നിര്‍മമല സത്യങ്ങള്‍ക്ക് മുന്‍‌തൂക്കം നല്കിയതിനാല്‍ ദൈവം സഭയെ ഇത്രത്തോളം നിലനിര്‍ത്തി.

IPC ജനറൽ പ്രസിഡന്റ് Pr. P.L. Paramjyothi യോടൊപ്പം Pr. T.T Joseph.

Pr. Philip Chandapillai (TPM) Pr. T.T Joseph നോടൊപ്പം IPC Bahrain ൽ.

ആദ്യകാല വിശ്വാസികളില്‍ ഭൂരിപക്ഷം പേരും retirementആയോ, ജോലി മതിയാക്കിയോ, വിദേശ രാജ്യങ്ങളില്‍ കുടിയേറിപ്പോകുകയോ ചെയ്തിട്ടുണ്ട്. IPC Bahrain- നെ ഒരു മിഷനറി സഭ എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. സഭയുടെ മെംബേര്‍സ് ആയിരുന്നവര്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ സുവിശേഷ ദൌത്യവുമായി കടന്നുപോയി പ്രവര്ത്തി ക്കുന്നുണ്ട്‌. 1979-ല്‍ Pastor T.T.Josephന്‍റെ ഭവനത്തില്‍ തുടങ്ങിയ സൺഡേസ്കൂള്‍ ഗൾഫ് റീജിയണിലെ ആദ്യ പെന്തകോസ്തു സൺഡേസ്കൂളായിരുന്നു. കുട്ടികള്‍ വര്ദ്ധി്ച്ചു വന്നതോടെ,1980- ല്‍ അത്NEC-യിലേക്ക് മാറ്റുകയും തുടര്‍ന്ന് നാളിതുവരെ എല്ലാ വ്യാഴാഴ്ചയും അവിടെത്തന്നെ തുടര്‍ന്ന് വരുകയും ചെയ്യുന്നു. പൂർണമായും english ഭാഷയിൽ ക്ലാസുകൾ നടന്നുവരുന്നു. സമര്‍പ്പണവും വചനപരിജ്ഞാനവുമുള്ള സഹോദരീസഹോദരന്മാരെ വചനം പഠിപ്പിക്കുന്നതിനായി ദൈവം നല്കിക്കൊണ്ടിരിക്കുന്നു. ഇന്ന് ഏകദേശം 130 കുഞ്ഞുങ്ങൾ ദൈവവചനം അഭ്യസിക്കുന്നു. ഇതില്‍ നമ്മുടെ കുട്ടികളെ കൂടാതെ, ഇതര സഭകളിലെ കുട്ടികളും കടന്നുവരുന്നുണ്ട്. ലോകത്തിന്‍റെ നാനാഭാഗത്തും IPC Bahrain sundayschool-ല്‍ പഠിച്ച വിദ്യാര്ത്ഥി കളെ കാണുവാന്‍ സാധിക്കും..

യുവതീയുവാക്കളുടെ ആത്മീക വളർച്ചയെ ലക്ഷ്യമാക്കി1974-ല്‍ PYPA-യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. അതിനു നേതൃത്വം കൊടുക്കുവാനായി അതാത് കാലങ്ങളിൽ ദൈവം ഓരോരുത്തരെ ഏല്പിച്ചു. ദൈവം ഏല്പിച്ചുതന്നിരിക്കുന്ന താലന്തുകളെ ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്തുവാനും, ദൈവനാമമഹത്വത്തിനുവേണ്ടി ഉപയോഗിക്കുവാനും ഈ പ്രവർത്തനം കാരണമാകുന്നുണ്ട്. ഏകദിന സെമിനാറുകള്‍, Annual Get-together തുടങ്ങിയവ PYPA യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. യുവജനങ്ങളുടെ ആത്മീയ വളർച്ചക്ക് PYPA പ്രവർത്തനങ്ങൾ വളരെ പ്രയോജനപ്പെടുന്നു.

ശ്രേഷ്ഠ കാതോലിക്ക ബാവായോടും ഓർത്തഡോൿസ് പട്ടക്കാരനുമായും, ബ്രദർ P.C Varghese നോടൊത്തു Pr. T.T Joseph..

Pr. P.M Philip, Dr. Bahajat Battarsa യുമൊത്തു Pr. T T Joseph സ്നാന ശ്രുശൂഷക്ക് ശേഷം.

സഭയിലെ സഹോദരിമാര്‍ ഒത്തുചേര്‍ന്ന്എല്ലാ ശനിയാഴ്ചയും വിശ്വാസികളുടെ ഭവനങ്ങളിൽ മാറിമാറി പ്രാര്‍ത്ഥന കൂടിവരവുകള്‍ നടത്തിവരുന്നു. കൂടാതെ എല്ലാമാസത്തിന്‍റെ ആദ്യത്തെ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ ഉപവാസപ്രാര്‍ത്ഥനയും വചനധ്യാനവും തുടര്‍ന്ന് വരുന്നു. നമ്മുടെ സഹോദരിമാർ sisters meetings ലീഡ് ചെയ്യുകയും വചനത്തിൽനിന്നും ശിശ്രുഷിക്കുകയും ചെയ്തുവരുന്നു.

1974 February-ല്‍ Chain Prayer ആരംഭിച്ച. വ്യാഴാഴ്ചത്തെ ആരാധനയോടെ ആരംഭിച്ചു 24 മണിക്കൂര്‍ തുടര്‍ച്ചയായി, വെള്ളിയാഴ്ച വൈകിട്ടത്തെ പ്രാര്‍ത്ഥനയോടെ അവസാനിക്കുന്നു. വിശ്വാസികള്‍ വിവിധ സമയങ്ങള്‍ ഏറ്റെടുത്തു തുടര്‍മമാനമായി വിഷയങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. അത് ഇന്നും തുടര്‍ന്ന് വരുന്നു. ഈ പ്രാര്‍ത്ഥന സഭയുടെ ആത്മീയവളര്‍ച്ചയ്ക് കാരണമാകുന്നു. ഭാരത സുവിശേഷീകരണം ലക്ഷ്യമാക്കി,1981-ല്‍ Pentecostal Mission Board Bahrain (PMBB) എന്ന ഒരു പ്രസ്ഥാനം സഭ ആരംഭിച്ചു.പുതിയ വേലസ്ഥലങ്ങള്‍ കണ്ടുപിടിച്ച് സഭകള്‍ സ്ഥാപിക്കുകയും ശിശ്രുഷകന്മാരെ നിയമിച്ച് അവരുടെ ചിലവുകള്‍ വഹിക്കുകയും, സഭാഹോളുകള്‍ പണിഞ്ഞുകൊടുക്കുകയും, കൂടാതെ സാമ്പത്തികമായി പിന്നോക്കം നില്ക്കു ന്ന മറ്റ് ശിശ്രുഷകന്മാരെ സഹായിക്കുകയും ചെയ്തുവരുന്നു.

Dr. Bahajat Battarsa, Mr. Don Hebban (Bapco), Pr. T.S Abraham IPC കേരളാ സ്റ്റേറ്റ് സെക്രട്ടറി എന്നിവരോടൊപ്പം Pr. T.T Joseph.

1990-ല്‍ Pastor T.T.Joseph കര്‍ണ്ണാടകയിലെ ശിശ്രുഷക്കായി പോകുകയും IPC Bahrain-ന്‍റെ ചുമതല Pastor T.T.Thomas-ല്‍ ഭാരമേല്പ്പി ക്കപ്പെടുകയും നാളിതുവരെ IPC Bahrain-ന്‍റെ President ആയി തുടര്‍ന്ന് വരികയും ചെയ്യുന്നു. കാലാകാലങ്ങളില്‍ സഹശിശ്രുഷകന്മാരായി സേവനം അനുഷ്ഠിച്ച പലരും പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ Pr. T. Thankaraj, Pr. M.J David, Pr. Jaison K.K, Evg. P. Madhusoodhanഎന്നിവര്‍ ശിശ്രുഷകള്ക്ക് നേതൃത്വം നല്‍കി വരുന്നു. Pr. T. Thankaraj-ന്‍റെ നേതൃത്വത്തില്‍ IPC Tamil church-ന്‍റെ കൂടിവരവുകള്‍ അനുഗ്രഹമായി നടന്നുവരുന്നു. ഇപ്പോള്‍ സഭയുടെ മീറ്റിങ്ങുകള്‍ NEC, St. Christophers Cathedral, New Indian School Auditorium, Ebenezer School Auditorium – എന്നിവിടങ്ങളില്‍ ഭംഗിയായി നടന്നുവരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാക്കന്മാര്‍ Bahrain-ന്‍റെ മണ്ണില്‍ ഉയര്‍ത്തിയ സുവിശേഷത്തിന്‍റെ ദീപശിഖ അണയാതെ ഇത്രത്തോളം പ്രയാണം ചെയ്യുവാന്‍ സഹായിച്ച വലിയവനായ ദൈവത്തിനു സ്തോത്രം.